India West Indies ODI 2022 Live Score Malayalm

 
ഇന്ത്യക്ക് വിജയം

West ഇൻഡീസ് അയുള്ള അദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. അവേശകരം അയ മച്ചിൽ ഇന്ത്യ ജയിച്ചത് 3 റൺസിന്. 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 308 റൺസ് നേടി. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 305 റൺസിനl അവസാനിച്ചു. 6 വിക്കറ്റ് നഷ്ടത്തിൽ അണ് വെസ്റ്റ് indies 305 എന്ന ടോട്ടൽ എത്തിയത്.
ഇന്ത്യകകുവേണ്ടി ശികൻ ധവാൻ 97 റൺസ് നേടി. ശുഭം ഗിൽ 64 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ആദ്യ 3 വിക്കറ്റ് ഇന്ത്യ മികച്ച ബാറ്റിംഗ് അണ് കാഴ്ചവച്ചു. പിന്നീടുള്ള വിക്കറ്റുകൾ തുടരെ വിനത് ഇന്ത്യക്ക് വമ്പൻ സ്കോർ ഉണ്ടാകാൻ കഴിഞ്ഞില്ല. 
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് നല്ല ബാറ്റിംഗ് പുറത്തെടുത്. ഏന്നാൽ അവസാന ഓവറിൽ കളി ഇന്ത്യ തിരിച്ച് പിടിച്ചു. സഞ്ജു സാംസണ് മികച്ച കീപിങ് അണ് ഇന്ത്യക്ക് ലാസ്റ്റ് ഓവറിൽ വിജയം സമ്മാനിച്ചത്. ഏന്നാൽ ബാറ്റിങ്ങിൽ നന്നായി തിളങ്ങാൻ സാംസണ് കഴിഞ്ഞില്ല.

അഭിപ്രായങ്ങള്‍